ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം കുറിയ്ക്കുമെന്ന പ്രവചനവുമായി കെവിന്‍ പീറ്റേഴ്സണ്‍

- Advertisement -

ഇത്തവണത്തെ ഐപിഎല്‍ കിരീടം ഡല്‍ഹി നേടുമെന്ന പ്രവചനവുമായി കെവിന്‍ പീറ്റേഴ്സണ്‍. ഐപിഎലിന്റെ ഭാഗമായി ബ്രോഡ്കാസ്റ്റിംഗ് ടീമിനൊപ്പം ചേരുവാനായി ആണ് കെവിന്‍ പീറ്റേഴ്സണ്‍ യുഎഇയില്‍ എത്തിയത്. എത്തിയ ശേഷം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിവരത്തിലാണ് താന്‍ ഇത്തവണ ഡല്‍ഹി കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ്.

യുകെയിലെ ബയോ ബബിളില്‍ നിന്ന് യുഎഇയിലെ ബയോ ബബിളിലേക്ക് എത്തിയെന്നാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കെവിന്‍ പീറ്റേഴ്സണ്‍ കുറിച്ചത്.

Advertisement