Home Tags Kevin Pietersen

Tag: Kevin Pietersen

ഈ ഇംഗ്ലണ്ട് ടീം പ്രതാപ കാലത്തെ ഓസ്ട്രേലിയയെ പോലെ

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിക്കപ്പെട്ട ഓസീസ് സംഘത്തോട് നിലവിലെ ഇംഗ്ലണ്ട് ടീമിനെ ഉപമിച്ച് കെവിന്‍ പീറ്റേര്‍സണ്‍. തന്റെ ട്വീറ്റിലാണ് കെവിന്‍ പീറ്റേര്‍സണ്‍ ഇത്തരത്തിലുള്ള താരതമ്യം നടത്തിയത്. ഇന്നലെ പാക്കിസ്ഥാന്റെ കൂറ്റന്‍...

ഐപിഎലില്‍ ശതകം നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമായി ജോണി ബൈര്‍സ്റ്റോ

ഐപിഎലില്‍ ഇന്ന് 56 പന്തില്‍ നിന്ന് 114 റണ്‍സ് നേടി പുറത്തായ ജോണി ബൈര്‍സ്റ്റോ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമായി മാറി. 2012ല്‍ കെവിന്‍ പീറ്റേഴ്സണാണ് ഐപിഎലില്‍ ശതകം നേടുന്ന...

കോഹ്‍ലിയ്ക്ക് മുന്നില്‍ ഞങ്ങളെല്ലാം സ്കൂള്‍ കുട്ടികള്‍

വിരാട് കോഹ്‍ലിയുടെ ബാറ്റിംഗിനു മുന്നില്‍ ഇതുവരെ ക്രിക്കറ്റ് ലോകം കണ്ട ബാറ്റ്സ്മാന്മാരെല്ലാം സ്കൂള്‍ കുട്ടികളെന്ന് പറഞ്ഞ് കെവിന്‍ പീറ്റേര്‍സണ്‍. തന്റെ ട്വിറ്ററിലൂടെയാണ് കെവിന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ 25ാം ടെസ്റ്റ് ശതകവും...

ഇവരെ പുറത്താക്കുക: കെവിന്‍ പീറ്റേര്‍സണ്‍

മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേര്‍സണ്‍ ഇംഗ്ലണ്ട് ടീമില്‍ അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നു. ശ്രീലങ്കന്‍ പര്യടനത്തിനു ഇംഗ്ലണ്ട് ഒരുങ്ങുമ്പോള്‍ ഈ രണ്ട് താരങ്ങളെ പുറത്താക്കണമെന്നാണ് കെപിയുടെ ആവശ്യം. ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിനെയും...

പാക്കിസ്ഥാനിലേക്ക് വരാന്‍ തയ്യാറുള്ളവരെ മാത്രം ടീമിലെടുത്താല്‍ മതി: മോയിന്‍ ഖാന്‍

ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ എലിമിനേറ്ററിലെ ഒരു റണ്‍സ് തോല്‍വിയ്ക്ക് കാരണം ടീമിലെ മുതിര്‍ന്ന വിദേശ താരങ്ങളുടെ അഭാവമാണെന്ന് അഭിപ്രായപ്പെട്ട് മോയിന്‍ ഖാന്‍. അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന ക്വേറ്റയ്ക്കായി മൂന്ന് സിക്സും...

കെപിയുടെ ക്രിക്കറ്റ് കരിയറിനു പരിസമാപ്തി

നേരത്തെ പ്രഖ്യാപിച്ചത് പോലെ തന്റെ ക്രിക്കറ്റ് കരിയറിനു വിരാമം കുറിച്ചതായി അറിയിച്ച് കെവിന്‍ പീറ്റേര്‍സണ്‍. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് തന്റെ കരിയറിലെ അവസാന ടൂര്‍ണ്ണമെന്റാകുമെന്ന് കെവിന്‍ പീറ്റേര്‍സണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ക്വേറ്റ...

വാട്സണും കെപിയും തിളങ്ങി, മികച്ച വിജയവുമായി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

ഷെയിന്‍ വാട്സണും കെവിന്‍ പീറ്റേര്‍സണും അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയ മത്സരത്തില്‍ കറാച്ചി കിംഗ്സിനെ 67 റണ്‍സിനു പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടീമിനെ 20 ഓവറില്‍ 180/4 എന്ന സ്കോറിലേക്ക്...

താരമായി കെവിന്‍ പീറ്റേര്‍സണ്‍, ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു 6 വിക്കറ്റ് വിജയം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബാദ് 20 ഓവറില്‍ 134/7 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 26...

ഇന്‍സ്റ്റാഗ്രാമില്‍ വികാരനിര്‍ഭരനായി കെപി

ക്രിക്കറ്റില്‍ നിന്ന് കെപി വിരമിക്കുന്നു എന്ന് പറഞ്ഞിട്ട് ഏറെയായി. പല കാലങ്ങളിലായി പല ഫോര്‍മാറ്റിലെ കളി അവസാനിപ്പിച്ച കെവിന്‍ പീറ്റേര്‍സണ്‍ ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളിലാണ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നത്. ഉടന്‍...

കെപി നാളെ ബിഗ് ബാഷിലെ അവസാന മത്സരം കളിക്കും, ഇനി ഇംഗ്ലണ്ടില്‍ കോച്ചിംഗ് മോഹം

ഇംഗ്ലണ്ടിനെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ സഹായിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കെവിന്‍ പീറ്റേര്‍സണ്‍. ഈ സീസണോട് കൂടി തന്റെ ബിഗ് ബാഷ് കരിയറിനും വിരമാമിടുന്ന കെവിന്‍ പീറ്റേര്‍സണ്‍ ഇംഗ്ലണ്ട് ടീമില്‍ ഏതെങ്കിലും തരത്തിലുള്ള കോച്ചിംഗ്...

ജാക്സണ്‍ കോള്‍മാനു മുന്നില്‍ തകര്‍ന്ന് റെനഗേഡ്സ്, സ്റ്റാര്‍സിനു ആദ്യം ജയം

ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ജാക്സണ്‍ കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് റെനഗേഡ്സ് ബാറ്റിംഗ് നിരയെ തുടക്കത്തിലെ പിന്നോട്ടടിച്ചത്. സ്റ്റാര്‍സിന്റെ 167 റണ്‍സ് പിന്തുടര്‍ന്ന റെനഗേഡ്സിനു...

കെപി കസറി, സ്റ്റാര്‍സിനു 167 റണ്‍സ്

ബിഗ് ബാഷില്‍ വീണ്ടും ഫോമിലേക്ക് ഉയര്‍ന്ന് കെവിന്‍ പീറ്റേര്‍സണ്‍. ഇന്ന് നടന്ന മെല്‍ബേണ്‍ ഡെര്‍ബിയിലാണ് റെനഗേഡ്സിനെതിരെ ഫോമിലേക്ക് മടങ്ങിയെത്താന്‍ മുന്‍ ഇംഗ്ലണ്ട് താരത്തിനു സാധിച്ചത്. 28 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച...

ഇനി കെവിന്‍ പീറ്റേഴ്സണ്‍ ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനില്ല

https://twitter.com/KP24/status/901361989078962176 കെവിന്‍ പീറ്റേഴ്സണ്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ട വാക്കുകളാണ് ഇത്. വാര്‍വിക്ക്ഷെയറിനോട് തോറ്റ് നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ നിന്ന് സറേ പുറത്തായതോടു കൂടി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണിന്റെ കൗണ്ടി കരിയറിനു വിരാമം...

ഐപിഎല്‍ ലേലം: പീറ്റേഴ്സണ്‍ വിട്ടു നില്‍ക്കും

ഐപിഎല്‍ 2017 ലേലത്തില്‍ നിന്ന് കെവിന്‍ പീറ്റേഴ്സണ്‍ വിട്ടു നില്‍ക്കും. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പീറ്റേഴ്സണ്‍ ഈ തീരുമാനം അറിയിച്ചത്. https://twitter.com/KP24/status/827418709992017920 വളരെയധികം യാത്ര ചെയ്യേണ്ടി വന്നതാണ് കാരണമായി താരം സൂചിപ്പിച്ചത്. ഏപ്രില്‍ /മേയ്...
Advertisement

Recent News