ടോസ് ബാംഗ്ലൂരിന്, ബാറ്റിംഗ് തിരഞ്ഞെടുത്ത് കോഹ്‍ലി

46da1737c56c2d4bd3449992879a1019 Original
Credit: Twitter
- Advertisement -

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി. ടീമില്‍ ഒരു മാറ്റമാണുള്ളത്. ഡാന്‍ ക്രിസ്റ്റ്യന് പകരം രജത് പടിദാര്‍ ടീമിലേക്ക് എത്തുന്നു. അതേ സമയം കൊല്‍ക്കത്ത നിരയില്‍ മാറ്റമൊന്നുമില്ല.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Rajat Patidar, Glenn Maxwell, AB de Villiers(w), Washington Sundar, Shahbaz Ahmed, Kyle Jamieson, Harshal Patel, Mohammed Siraj, Yuzvendra Chahal

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ): Nitish Rana, Shubman Gill, Rahul Tripathi, Eoin Morgan(c), Shakib Al Hasan, Dinesh Karthik(w), Andre Russell, Pat Cummins, Harbhajan Singh, Prasidh Krishna, Varun Chakravarthy

Advertisement