ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓയിന്‍ മോര്‍ഗന്‍

Rohitmorgan

മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചപ്പോള്‍ മുംബൈയ്ക്ക് ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു.

കൊല്‍ക്കത്ത നിരയില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇറങ്ങുന്നത്. മുംബൈ നിരയില്‍ ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ഇറങ്ങുന്നു.

മുംബൈ ഇന്ത്യന്‍സ് :: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Marco Jansen, Rahul Chahar, Trent Boult, Jasprit Bumrah

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Nitish Rana, Shubman Gill, Rahul Tripathi, Eoin Morgan(c), Andre Russell, Dinesh Karthik(w), Shakib Al Hasan, Pat Cummins, Harbhajan Singh, Prasidh Krishna, Varun Chakravarthy

 

Previous articleകെ പി എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഉജ്ജ്വല വിജയം
Next articleകൊല്‍ക്കത്തയ്ക്കായി 50 മത്സരങ്ങളെന്ന അഭിമാന നിമിഷത്തില്‍ ഷാക്കിബ് അല്‍ ഹസന്‍