കേദർ ജാദവ്, പിയൂഷ് ചൗള, മുരളി വിജയ് ഒക്കെ പുറത്ത്, സി എസ് കെ നിലനിർത്തിയത് ഇവരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ഐ പി എല്ലിൽ ഏറ്റവും നിരാശ ഏറ്റുവാങ്ങിയത് സി എസ് കെ ആരാധകർ ആയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കരുതലോടെയാണ് ധോണിയും സംഘവും ഒരുങ്ങുന്നത്. ഒരുപാട് വിമർശനങ്ങൾ കേട്ട പിയൂഷ് ചൗള, കേദർ ജാദവ്, മുരളി വിജയ് എന്നിവരെ ഒക്കെ ടീം റിലീഷ് ചെയ്തിരിക്കുകയാണ്. ഹർഭജൻ സിങും ടീം വിട്ടു. എന്നാൽ കഴിഞ്ഞ ഐ പി എൽ കളിക്കാതിരുന്ന റെയ്നയെ ചെന്നൈ നിലനിർത്തിയിട്ടുണ്ട്. ധോണി, ജഡേജ്, ഇമ്രൻ താഹിർ, കഴിഞ്ഞ സീസണ പ്രതീക്ഷ നൽകിയ യുവതാരം സാം കുറാൻ ഒക്കെ നിലനിർത്തിയ താരങ്ങളിൽ ഉൾപ്പെടുന്നു.

List of retained CSK players

Narayan Jagadeesan, Ruturaj Gaikwad, KM Asif, Ravindra Jadeja, MS Dhoni, Josh Hazlewood, Karn Sharma, Ambati Rayudu, Suresh Raina, Imran Tahir, Deepak Chahar, Faf du Plessis, Shardul Thakur, Mitchell Santner, Dwayne Bravo, Lungi Ngidi, Sam Curran, Sai Kishore

List of released CSK players

Kedar Jadhav, Piyush Chawla, Murali Vijay, Harbhajan Singh, Shane Watson, Monu Singh