നിർണായക മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിന് ടോസ് നഷ്ടപ്പെട്ടു

20220521 191835

ഐ പി എല്ലിലെ പ്ലേ ഓഫിലെ അവസാന സ്ഥനാം നിർണയിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബൗൾ ചെയ്യും. ടോസ് ലഭിച്ച മുംബൈ ബൗൾ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഡെൽഹി ടീമിൽ പൃത്വി ഷാ തിരികെ എത്തിയിട്ടുണ്ട്.

Delhi Capitals XI:P Shaw, D Warner, M Marsh, R Pant (c/wk), R Powell, S Khan, A Patel, S Thakur, K Yadav, K Ahmed, A Nortje.

Mumbai Indians XI: D Brevis, I Kishan (wk), T Varma, T David, R Sharma (c), D Sams, H Shokeen, R Singh, J Bumrah, M Markande, R Meredith.

Previous articleലിസ്റ്റൺ കൊളാസോയുടെ ഹാട്രിക്ക്, എ ടി കെ മോഹൻ ബഗാന് എ എഫ് സി കപ്പിൽ വൻ വിജയം
Next article3 വർഷത്തെ കരാർ, 300 മില്യൺ ബോണസ്!! എമ്പപ്പെ അല്ല ആരുടെയും മനസ്സ് മാറും