ഐ പി എൽ ഫൈനൽ തുടങ്ങാൻ വൈകും

20220519 191910

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ന്റെ ഫൈനൽ തുടങ്ങാൻ വൈകും. മെയ് 29 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനല സമാപന ചടങ്ങ് കാരണം 7.30ന് നടക്കുന്ന കളി 8 മണിക്ക് മാത്രമെ ആരംഭിക്കുകയുള്ളൂ. ബോളിവുഡ് സെലിബ്രിറ്റികൾ ഉൾപ്പെടുന്ന സമാപന ചടങ്ങ് 6.30ന് ആരംഭിക്കും. 7.30നാകും ടോസ് നടക്കുക.

കോവിഡ് വന്നതിന് ശേഷം ആദ്യമായാണ് ഐ പി എല്ലിൽ സമാപന ചടങ്ങ് നടക്കുന്നത്.

Previous articleഷോറിഫുൾ ഇസ്ലാം ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ഇനി കളിക്കില്ല
Next articleശ്രീലങ്കയ്ക്ക് എതിരായ പരമ്പര്യ്ക്കായുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു