ശ്രീലങ്കയ്ക്ക് എതിരായ പരമ്പര്യ്ക്കായുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു

20220519 194340

ശ്രീലങ്കയ്ക്ക് എതിരായ ടി20 ഏകദിന പരമ്പരക്കായുള്ള പാകിസ്താൻ വനിതാ ടീം പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ഗുൽ ഫിറോസ, ലെഗ് സ്പിന്നർ തുബ ഹസൻ എന്നിർ ആദ്യമായി പാകിസ്താൻ ടി20 ടീമിൽ ഇടം നേടി. ഫിറോസ ഏകദിന ടീമിലും ഉണ്ട്. ഏകദിന ടീമിൽ പുതുമുഖമായി സദാഫ് ഷമാസും ഇടം നേടിയിട്ടുണ്ട്.

മെയ് 24നാണ് 3 മത്സരമുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഏകദിന പരമ്പരയും ആരംഭിക്കും. എല്ലാ മത്സരങ്ങളും കറാച്ചിയിൽ വെച്ചാണ് നടക്കുന്നത്.

T20 Squad;
Bismah Maroof (capt), Aiman Anwer, Aliya Riaz, Anam Amin, Ayesha Naseem, Diana Baig, Fatima Sana, Gull Feroza (wk), Iram Javed, Kainat Imtiaz, Muneeba Ali (wk), Nida Dar, Omaima Sohail, Sadia Iqbal and Tuba Hassan.

ODI squad:

Bismah Maroof (captain), Aiman Anwer, Aliya Riaz, Anam Amin, Diana Baig, Fatima Sana, Ghulam Fatima, Gull Feroza, Muneeba Ali (wk), Nida Dar, Omaima Sohail, Sadaf Shamas, Sadia Iqbal, Sidra Ameen, and Sidra Nawaz (wk).

Previous articleഐ പി എൽ ഫൈനൽ തുടങ്ങാൻ വൈകും
Next articleപാണ്ഡ്യ നയിച്ചു, ബാംഗ്ലൂരിന് 169 റൺസ് ലക്ഷ്യം നൽകി ഗുജറാത്ത്