ഐ പി എൽ താര ലേലത്തിനായി 1214 കളിക്കാർ രജിസ്റ്റർ ചെയ്തു

Chennai Super Kings

1,214 കളിക്കാർ ഐ‌പി‌എൽ 2022 പ്ലെയർ ലേലത്തിനായി രജിസ്റ്റർ ചെയ്‌തു എന്ന് ബി സി സി ഐ അറിയിച്ചു. ഐ‌പി‌എൽ പ്ലെയർ രജിസ്‌ട്രേഷൻ 2022 ജനുവരി 20ന് അവസാനിച്ചിരുന്നു. മൊത്തം 1,214 കളിക്കാർ (896 ഇന്ത്യക്കാരും 318 വിദേശ താരങ്ങളും) ഐ‌പി‌എൽ 2022 പ്ലെയർ ലേലത്തിന്റെ ഭാഗമാകാൻ കരാരൊപ്പുവെച്ചു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതിഭകളെ ലേലം വിളിക്കാൻ ഇത്തവണ 10 ടീമുകൾ ഉണ്ടാകും.

Img 20220122 131805

270 ക്യാപ്‌ഡ്, 903 അൺക്യാപ്‌ഡ്, 41 അസോസിയേറ്റ് കളിക്കാരെ ഉൾപ്പെടുത്തിയാണ് കളിക്കാരുടെ പട്ടിക.

The detailed list is as below:    

– Capped Indian (61 players)

– Capped International (209 players)

– Associate (41 players)

– Uncapped Indians who were a part of previous IPL seasons (143 players)

– Uncapped International who were a part of previous IPL seasons (6 players)

– Uncapped Indians (692 players)

– Uncapped Internationals (62 players)

Previous articleമുൻ ഇന്ത്യൻ താരവും പ്രശസ്ത പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു
Next articleകാര്യങ്ങൾ മെച്ചപ്പെടുന്നു, ഐ എസ് എല്ലിലെ എല്ലാ ക്ലബുകളും ഐസൊലേഷനിൽ നിന്ന് പുറത്ത്