ഭുവി സൺറൈസേഴ്സിൽ തന്നെ, ലഭിച്ചത് 4.2 കോടി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. 4.40 കോടി രൂപയ്ക്കാണ് താരത്തെ മുന്‍ ഫ്രാ‍ഞ്ചൈസി സ്വന്തമാക്കിയത്.

2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ആദ്യം താല്പര്യവുമായി എത്തിയത് രാജസ്ഥാന്‍ റോയൽസ് ആയിരുന്നു. മുംബൈ, ലക്നൗ, ഹൈദ്രാബാദ് എന്നിവരും ഭുവിയ്ക്കായി രംഗത്തെത്തിയപ്പോള്‍ താരത്തിന്റെ വില ഉയര്‍ന്നു.