ലഖ്നൗവിനെതിരെ ടോസ് ജയിച്ച് സഞ്ജു സാംസൺ

Newsroom

Picsart 23 04 19 19 04 59 442
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐ പി എല്ലിൽ നടക്കുന്ന രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിൽ സഞ്ജു സാംസൺ ടോസ് വിജയിച്ചു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആദ്യം ബൗൾ ചെയ്യാൻ ആണ് തീരുമാനിച്ചത്. ജയ്പൂരിൽ ബാറ്റിന് അനുകൂലമായ പിച്ച് ആണെങ്കിലും ആദ്യ ഘട്ടത്തിൽ പേസ് ബൗളർമാരെ തുണക്കാൻ സാധ്യതയുണ്ട്. ഇന്ന് രാജസ്ഥാൻ ഇലവനിൽ സാമ്പക്ക് പകരം ഹോൾഡർ ഇടം പിടിച്ചു. ലഖ്നൗ ആദ്യ ഇലവനിൽ മാർക്ക് വുഡിന് പകരം നവീനുൽ ഹഖ് ഇടം പിടിച്ചു.

Picsart 23 04 19 19 05 16 950

Lucknow Super Giants XI: K L Rahul (c), K Mayers, N Pooran (wk), D Hooda, M Stoinis, K Pandya, A Badoni, Y Singh, R Bishnoi, A Khan, Naveen-ul-Haq

RR (Playing XI): Jos Buttler 🏴󠁧󠁢󠁥󠁮󠁧󠁿, Yashasvi Jaiswal, Sanju Samson (wk/c), Riyan Parag, Shimron Hetmyer 🇬🇾, Dhruv Jurel, Ravichandran Ashwin, Jason Holder 🇧🇧, Trent Boult 🇳🇿, Sandeep Sharma, Yuzvendra Chahal