തോറ്റാൽ പുറത്ത്!!! ജയിച്ചാൽ കാത്തിരിപ്പ്, പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍

Sports Correspondent

Rajasthanroyals
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സിനം രാജസ്ഥാന്‍ റോയൽസിനും നിര്‍ണ്ണായക മത്സരം. ഇന്ന് തോൽക്കുന്ന ടീം ഐപിഎലില്‍ നിന്ന് പുറത്താകും. വിജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യതയ്ക്കായി മറ്റു മത്സരങ്ങളുടെ ഫലവും പ്രതീക്ഷിച്ച് കാത്തിരിക്കാം. ഇന്ന് മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ക്യാപ്റ്റന്‍ സഞ്ജു സാംസൺ ബൗളിംഗ് തരിഞ്ഞെടുക്കുകയായിരുന്നു.

രവിചന്ദ്രന്‍ അശ്വിന്‍ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. പഞ്ചാബ് നിരയിൽ മാറ്റങ്ങളൊന്നുമില്ല

പഞ്ചാബ് കിംഗ്സ്: Shikhar Dhawan(c), Prabhsimran Singh, Atharva Taide, Liam Livingstone, Sam Curran, Jitesh Sharma(w), Shahrukh Khan, Harpreet Brar, Rahul Chahar, Kagiso Rabada, Arshdeep Singh

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Riyan Parag, Adam Zampa, Trent Boult, Navdeep Saini, Sandeep Sharma, Yuzvendra Chahal