ഐപിഎൽ 1000ന്റെ നിറവിൽ, ബാറ്റിംഗ് തിരഞ്ഞെടുത്ത് സഞ്ജു

Sports Correspondent

Josbuttleryashasvijaiswal
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിലെ 1000ാമത് മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. ഇന്ന് രാജസ്ഥാന്‍ നിരയിൽ ട്രെന്റ് ബോള്‍ട്ട് മടങ്ങിയെത്തുമ്പോള്‍ മുംബൈ നിരയിൽ രണ്ട് മാറ്റം ഉണ്ട്. ജോഫ്ര ആര്‍ച്ചറും അര്‍ഷദ് ഖാനും ടീമിലെത്തുമ്പോള്‍ ജേസൺ ബെഹ്രെന്‍ഡോര്‍ഫും അര്‍ജ്ജുന്‍ ടെണ്ടുൽക്കറും ടീമിന് പുറത്ത് പോകുന്നു.

പോയിന്റ് പട്ടികയിൽ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും മുംബൈ 9ാം സ്ഥാനത്തുമാണ് സ്ഥിതി ചെയ്യുന്നത്.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Dhruv Jurel, Shimron Hetmyer, Ravichandran Ashwin, Jason Holder, Trent Boult, Sandeep Sharma, Yuzvendra Chahal

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Tilak Varma, Tim David, Jofra Archer, Piyush Chawla, Kumar Kartikeya, Riley Meredith, Arshad Khan