റിഷി ധവാൻ പഞ്ചാബ് കിംഗ്സിൽ

Jyotish

Images 2022 02 13t163059.994
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ മെഗാലേലത്തിൽ റിഷി ധവാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. 55 ലക്ഷം നൽകിയാണ് പഞ്ചാബ് കിംഗ്സ് ഹിമാചൽ പ്രദേശ് താരത്തെ ടീമിലെത്തിച്ചത്. 50 ലക്ഷം ബേസ് പ്രൈസ് സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചെങ്കിലും 55 ലക്ഷം വിളിച്ച് പഞ്ചാബ് കിംഗ്സ് ഈ ഓൾറൗണ്ടറെ ടീമിലെത്തിച്ചു. ഹിമാചലിന് ആദ്യ ഡൊമെസ്റ്റിക്ക് ട്രോഫി വിജയ് ഹസാരെ ട്രോഫിയിലൂടെ നേടാൻ സാധിച്ചത് റിഷി ധവാന്റെ ക്യാപ്റ്റൻസിയിലാണ്. ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് വേണ്ടി റിഷി ധവാൻ കളിച്ചിട്ടുണ്ട്.