കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ വിജയം നേടിയ ടീമില്‍ മാറ്റമില്ലാതെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. അതേ സമയം കിംഗ്സ് ഇലവന് പഞ്ചാബ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. കൃഷ്ണപ്പ ഗൗതമും ക്രിസ് ജോര്‍ദ്ദനും പുറത്ത് പോകുമ്പോള്‍ മുരുഗന് അശ്വിനും ജെയിംസ് നീഷവും ടീമിലേക്ക് തിരികെ എത്തുന്നു.
കിംഗ്സ് ഇലവന് പഞ്ചാബ്: Lokesh Rahul(w/c), Mayank Agarwal, Karun Nair, Nicholas Pooran, Glenn Maxwell, Sarfaraz Khan, James Neesham, Mohammed Shami, Murugan Ashwin, Sheldon Cottrell, Ravi Bishnoi
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers, Shivam Dube, Josh Philippe(w), Washington Sundar, Navdeep Saini, Umesh Yadav, Dale Steyn, Yuzvendra Chahal