ആർ സി ബിക്ക് എതിരെ ഡെൽഹിക്ക് ടോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐ പി എല്ലിൽ ആർ സി ബിയെ നേരിടുന്ന ഡെൽഹി ക്യാപിറ്റൽസ് ടോസ് വിജയിച്ചു. അവർ ആർ സി ബിയെ ബാറ്റിംഗിനയച്ചു. ഹർഷൽ പട്ടേൽ ആർ സി ബി ഇലവനിൽ തിരികെയെത്തി.

#DC (Playing XI): Prithvi Shaw, David Warner 🇦🇺, Mitchell Marsh 🇦🇺, Rishabh Pant (w/c), Rovman Powell 🇯🇲, Lalit Yadav, Akshar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman 🇧🇩, Khaleel Ahmed.

#RCB (Playing XI): Faf du Plessis (c) 🇿🇦, Anuj Rawat, Virat Kohli, Glenn Maxwell 🇦🇺, Shahbaz Ahmed, Dinesh Karthik (w), Suyash Prabhudessai, Wanindu Hasaranga 🇱🇰, Harshal Patel, Josh Hazlewood 🇦🇺, Mohammed Siraj.