ഹാര്‍ദ്ദിക് ഇന്ന് ഇല്ല്, റഷീദ് നായകന്‍, കൊൽക്കത്തയ്ക്കെതിരെ ബാറ്റിംഗ്

Sports Correspondent

Rashidkhan
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം റഷീദ് ഖാന്‍ ആണ് ടീമിനെ നയിക്കുന്നത്. പകരം താരമായി വിജയ ശങ്കര്‍ എത്തുന്നു.

കൊൽക്കത്ത നിരയിൽ ടിം സൗത്തിയ്ക്ക് പകരം ലോക്കി ഫെര്‍ഗൂസണും മന്‍ദീപ് സിംഗിന് പകരം എന്‍ ജഗദീഷനും ടീമിലേക്ക് എത്തുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Sai Sudharsan, Vijay Shankar, David Miller, Rahul Tewatia, Abhinav Manohar, Rashid Khan(c), Mohammed Shami, Alzarri Joseph, Yash Dayal

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Rahmanullah Gurbaz(w), N Jagadeesan, Nitish Rana(c), Rinku Singh, Andre Russell, Sunil Narine, Shardul Thakur, Suyash Sharma, Lockie Ferguson, Umesh Yadav, Varun Chakaravarthy