മഴ!!! ഐപിഎൽ ഫൈനൽ ടോസ് വൈകുന്നു

Sports Correspondent

ഐപിഎലില്‍ ഇന്ന് ചെന്നൈയും ഗുജറാത്തും തമ്മിലുള്ള ഫൈനൽ മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴ കാരണം ഇന്ന് മത്സരം നടക്കുന്നില്ലെങ്കിൽ റിസര്‍വ് ഡേയിൽ മത്സരം നടക്കും.

രാത്രി 9.30യ്ക്ക് മുമ്പ് മത്സരം ആരംഭിയ്ക്കുകയാണെങ്കിൽ ഓവറുകള്‍ വെട്ടിച്ചുരുക്കുകയില്ല. 12.26ന് മുമ്പ് മത്സരം ആരംഭിയ്ക്കുകയാണെങ്കിൽ അഞ്ചോവര്‍ മത്സരമെങ്കിലും നടക്കും.