റബാഡയ്ക്കായി പൊരിഞ്ഞ പോരാട്ടം, അവസാനം 9 കോടിക്ക് മുകളിൽ പോയി

ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. റബാഡക്ക് വേണ്ടി ഗുജറാത്ത് ടൈറ്റൻസും ഡെൽഹി ക്യാപിറ്റൽസുമാണ് ലേലത്തിൽ തുടക്കം മുതൽ പൊരുതിയത്. 2 കോടി ബേസ് പ്രേസിൽ തുടങ്ങിയ ലേലലമാണ് 9.25 കോടിയിൽ എത്തിയത്. അവസാനം പഞ്ചാബ് കിംഗ്സും ലേലത്തിൽ കയറി. അവർ താരത്തെ സ്വന്തമാക്കുക ആയിരുന്നു.

അവസാന നാലു സീസണുകളിൽ റബാദ് ഡെൽഹി ക്യാപൊറ്റൽസിനായായിരുന്നു കളിച്ചിരുന്നത്. 2020 ഐ പി എല്ലിൽ 30 വിക്കറ്റ് എടുത്ത താരമാണ് റബാഡ