5 കോടിയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരത്തെ സ്വന്തമാക്കി മുംബൈ

Sports Correspondent

Picsart 23 12 18 21 01 47 231
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോയെറ്റ്സയ്ക്ക് ഐപിഎലില്‍ 5 കോടി. താരത്തെ മുംബൈ ഇന്ത്യന്‍സ് ആണ് സ്വന്തമാക്കിയത്. ചെന്നൈയും മുംബൈയുമാണ് താരത്തിനായി ലേലത്തിനായി ആദ്യം ഇറങ്ങിയത്. 2 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

നേരത്തെ താരത്തിനായി മുംബൈ ഇന്ത്യന്‍സ് ശ്രമിക്കണമെന്ന് ബ്രാഡ് ഹോഗ് തന്റെ അഭിപ്രായമായി പറഞ്ഞിരുന്നു.