മുംബൈയ്ക്ക് ഇന്ന് ജയിച്ചേ തീരൂ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. മുംബൈ ആദ്യ ജയം തേടി ഇറങ്ങുമ്പോള്‍ പഞ്ചാബ് രണ്ട് ജയം കൈവശമാക്കിയിട്ടുണ്ട്. ഈ സീസണില്‍ ജയം നേടാതെ ഏക ടീം ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ആണ്.

മുംബൈ നിരയിൽ ഒരു മാറ്റമാണുള്ളത്. രമൺദീപ് സിംഗിന് പകരം തൈമൽ മിൽസ് ടീമിലേക്ക് എത്തുന്നു.

 

പഞ്ചാബ് കിംഗ്സ്: Mayank Agarwal(c), Shikhar Dhawan, Jonny Bairstow(w), Liam Livingstone, Jitesh Sharma, Odean Smith, Shahrukh Khan, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Jaydev Unadkat, Murugan Ashwin, Jasprit Bumrah, Tymal Mills, Basil Thampi