ബൗളിംഗ് തിരഞ്ഞെടുത്ത് രോഹിത്, ജോഫ്ര തിരികെ എത്തുന്നു. ധവാന്‍ ഇന്നുമില്ല

Sports Correspondent

Mumbaiindians
Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ നിരയിലേക്ക് ജോഫ്ര ആര്‍ച്ചര്‍ തിരികെ എത്തുമ്പോള്‍ പഞ്ചാബ് നിരയിൽ ശിഖര്‍ ധവാന്റെ അഭാവത്തിൽ സാം കറന്‍ ആണ് ടീമിനെ നയിക്കുന്നത്.

പഞ്ചാബ് കിംഗസ്: Atharva Taide, Prabhsimran Singh, Matthew Short, Liam Livingstone, Sam Curran(c), Jitesh Sharma(w), Harpreet Singh Bhatia, Shahrukh Khan, Harpreet Brar, Rahul Chahar, Arshdeep Singh

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Tim David, Tilak Varma, Arjun Tendulkar, Hrithik Shokeen, Jofra Archer, Piyush Chawla, Jason Behrendorff