ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്, മില്ലർ ടീമിൽ

Newsroom

Picsart 23 04 04 19 13 12 666
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ ഇന്ന് നടക്കാൻ പോകുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ടോസ് നേടി.
ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്തു. നിലവിലെ ചാമ്പ്യൻമാർക്കായി ഡേവിഡ് മില്ലർ
ടീമിലേക്ക് തിരിച്ചെത്തി. പരിക്കേറ്റ വില്യംസൺ ഇന്ന് ടീമിൽ ഇല്ല. ആൻറിച്ച് നോർക്കിയ ഡെൽഹി ടീമിൽ തിരിച്ചെത്തി, വിക്കറ്റ് കീപ്പർ അഭിഷേക് പോറൽ ഇന്ന് അരങ്ങേറ്റം കുറിക്കുന്നുമുണ്ട്.

#GujaratTitans XI – Wriddhiman Saha(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri Joseph

#DelhiCapitals XI – Prithvi Shaw, David Warner(c), Mitchell Marsh, Rilee Rossouw, Sarfaraz Khan(w), Axar Patel, Abishek Porel, Kuldeep Yadav, Chetan Sakariya, Khaleel Ahmed, Anrich Nortje