റിങ്കു മാജിക്കിന് പകരം വീട്ടാനാകുമോ ഗുജറാത്തിന്, ടോസ് അറിയാം

Sports Correspondent

Rinkusinghkkr
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് കൊൽക്കത്തയ്ക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ കഴിഞ്ഞ തവണ റിങ്കു സിംഗിന്റെ അവസാന ഓവറിൽ മാന്ത്രിക ബാറ്റിംഗിന് മുന്നിൽ പതറിപ്പോയ ഗുജറാത്ത് പകരം വീട്ടൽ ലക്ഷ്യമാക്കിയാകും എത്തുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ ഗുജറാത്ത് ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ കൊൽക്കത്ത നിരയിൽ ജേസൺ റോയിയ്ക്ക് പകരം ഗുര്‍ബാസും ഉമേഷ് യാദവിന് പകരം ഹര്‍ഷിത് റാണയും ടീമിലേക്ക് എത്തുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: N Jagadeesan, Rahmanullah Gurbaz(w), Venkatesh Iyer, Nitish Rana(c), Rinku Singh, Andre Russell, Sunil Narine, David Wiese, Shardul Thakur, Harshit Rana, Varun Chakaravarthy

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Abhinav Manohar, Hardik Pandya(c), Vijay Shankar, David Miller, Rahul Tewatia, Rashid Khan, Noor Ahmad, Mohammed Shami, Mohit Sharma, Joshua Little