ചെന്നൈയ്ക്കെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്ത് ചാമ്പ്യന്മാർ, ഐപിഎലിന് തുടക്കം

Sports Correspondent

Pandyadhoni
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിന്റെ 16ാം പതിപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തു.

ചെന്നൈ: Devon Conway, Ruturaj Gaikwad, Ben Stokes, Ambati Rayudu, Moeen Ali, Shivam Dube, MS Dhoni(w/c), Ravindra Jadeja, Mitchell Santner, Deepak Chahar, Rajvardhan Hangargekar

ഗുജറാത്ത്: Wriddhiman Saha(w), Shubman Gill, Kane Williamson, Hardik Pandya(c), Vijay Shankar, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri Joseph

ഇംപാക്ട് പ്ലേയറുകള്‍ക്കായുള്ള സബ്

ഗുജറാത്ത്:B Sai Sudharsan, Jayant Yadav, Mohit Sharma, Abhinav Manohar, KS Bharat

ചെന്നൈ: Tushar Deshpande, Subhranshu Senapati, Shaik Rasheed, Ajinkya Rahane, Nishant Sindhu