പ്രീമിയർ ലീഗിലെ മികച്ച താരമായി ബുകായോ സാക

Newsroom

Picsart 23 03 31 19 24 20 584
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ മാസത്തെ ഏറ്റവും മികച്ച താരമായി ആഴ്സണൽ യുവതാരം ബുകായോ സാക. ഇതാദ്യമായാണ് ബുകായോ സാക ഈ പുരസ്കാരം സ്വന്തമാക്കുന്നത്. മാർച്ച് മാസത്തിൽ സാക ആഴ്സണലിനായി നാലു ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു. നാലു മത്സരങ്ങളിൽ നാലും ആഴ്സണൽ വിജയിച്ചു. സാക 3 ഗോളുകൾ സ്കോർ ചെയ്തു. 2 അസിസ്റ്റും നൽകി.

സാക 23 03 31 19 24 04 116

മാർച്ച് മാസത്തെ മികച്ച പരിശീലകനുള്ള പുരസ്കാരം ആഴ്സണൽ പരിശീലക‌ അർട്ടേറ്റ സ്വന്തമാക്കി. ആഴ്സണൽ ഗോൾ കീപ്പർ റാംസ്ഡേൽ മാർച്ചിലെ പ്രീമിയർ ലീഗിലെ മികച്ച സേവിനുള്ള പുരസ്കാരവും നേടി.