ട്വിസ്റ്റ്!!! 34 മത്സരങ്ങള്‍ക്ക് ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത് ഒരു ടീം, ഐപിഎല്‍ ഗുജറാത്തിന് ടോസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ മത്സരത്തിൽ കൊല്‍ക്കത്തയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. 34 മത്സരങ്ങളിലും ടോസ് നേടിയ ടീം ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. ഹാര്‍ദ്ദിക് ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വിജയ് ശങ്കര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു.

മൂന്ന് മാറ്റമാണ് കൊല്‍ക്കത്ത നിരയിലുള്ളത്. ടിം സൗത്തി, സാം ബില്ലിംഗ്സ്, റിങ്കു സിംഗ് എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ പാറ്റ് കമ്മിന്‍സ്, ഷെൽഡം ജാക്സൺ, ആരോൺ ഫിഞ്ച് എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Hardik Pandya(c), Abhinav Manohar, David Miller, Rahul Tewatia, Rashid Khan, Alzarri Joseph, Lockie Ferguson, Yash Dayal, Mohammed Shami

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Venkatesh Iyer, Sunil Narine, Shreyas Iyer(c), Nitish Rana, Sam Billings(w), Rinku Singh, Andre Russell, Tim Southee, Shivam Mavi, Umesh Yadav, Varun Chakaravarthy