ലക്നൗവിനെതിരെ ഗുജറാത്തിന് ബാറ്റിംഗ്

Sports Correspondent

Gujarattitans
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ലക്നൗവിന് ഒന്നാം സ്ഥാനം സ്വന്തമാക്കാനാകും. മികച്ച റൺ റേറ്റിൽ ഗുജറാത്തിന് ജയിച്ചാൽ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനം നേടാനാകും.

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran(w), Ayush Badoni, Naveen-ul-Haq, Amit Mishra, Avesh Khan, Ravi Bishnoi

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Hardik Pandya(c), Vijay Shankar, Abhinav Manohar, David Miller, Rahul Tewatia, Rashid Khan, Mohammed Shami, Noor Ahmad, Mohit Sharma