ധോണി തിരിച്ചെത്തി, ചെന്നൈ സൂപ്പർ കിംഗ്സ്- ഡെൽഹി ക്യാപിറ്റൽസ് പോരാട്ടത്തിന്റെ ടോസ് അറിയാം

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് – ഡെൽഹി ക്യാക്യാപിറ്റൽസ് പോരാട്ടം ഇന്ന് നടക്കും. ടോസ് നേടിയ ഡെൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ ബാറ്റിങ്ങിനയച്ചു. സിഎസ്കെയുടെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ന് തിരിച്ചെത്തിയിട്ടുണ്ട്. ധോണി ഇല്ലാതെ ഇറങ്ങിയ സിഎസ്കെ തിരിച്ചടി നേരിട്ടെങ്കിലും ഇന്ന് ചെന്നൈയിൽ വമ്പൻ തിരിച്ച് വരവിനാണ് സിഎസ്കെ ഒരുങ്ങുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്‍ന, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, ധോണി, ഡ്വെയിന്‍ ബ്രാവോ, , ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, ജഡേജ, ഡുപ്ലെസിസ്

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, കോളിന്‍ ഇന്‍ഗ്രാം, അക്സര്‍ പട്ടേല്‍, ബോൾട്, സന്ദീപ് ലാമിച്ചാനെ, അമിത് മിശ്ര, ഇഷാന്ത് ശര്‍മ്മ, സുചിത്