കോൺവേ ധോണിയ്ക്കൊപ്പം കളിയ്ക്കും, താരത്തെ ചെന്നൈ സ്വന്തമാക്കിയത് ഒരു കോടിയ്ക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ട് താരം ഡെവൺ കോൺവേയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 1 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഡെവൺ കോൺവേയ്ക്കായി ആദ്യം രംഗത്തെത്തിയത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആയിരുന്നു.

മറ്റു ഫ്രാഞ്ചൈസികളാരും വരാതിരുന്നപ്പോള്‍ താരത്തെ അടിസ്ഥാന വിലയ്ക്ക് ചെന്നൈ സ്വന്തമാക്കി