ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ ശ്രേയസ്സ് അയ്യര്‍ക്ക് പകരക്കാരനെത്തി. അനിരുദ്ധ ജോഷിയാണ് പരിക്കേറ്റ് പുറത്തായ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന് ശ്രേയസ്സ് അയ്യര്‍ക്ക് പകരം ടീമിലെത്തിയത്.
കോവിഡ് ബാധിതനായ അക്സര്‍ പട്ടേലിന് പകരം ഷംസ് മുലാനിയെയും ഫ്രാഞ്ചൈസി താത്കാലികമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.







![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)
