ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ പകരക്കാരെത്തി

ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ ശ്രേയസ്സ് അയ്യര്‍ക്ക് പകരക്കാരനെത്തി. അനിരുദ്ധ ജോഷിയാണ് പരിക്കേറ്റ് പുറത്തായ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍ ശ്രേയസ്സ് അയ്യര്‍ക്ക് പകരം ടീമിലെത്തിയത്.

കോവിഡ് ബാധിതനായ അക്സര്‍ പട്ടേലിന് പകരം ഷംസ് മുലാനിയെയും ഫ്രാഞ്ചൈസി താത്കാലികമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.