രാജസ്ഥാന് റോയല്‍സിനെതിരെ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നത്തെ മത്സരത്തിലും രാജസ്ഥാന് റോയല്‍സ് നിരയില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് സ്മിത്ത് അറിയിച്ചപ്പോള്‍ ഡല്‍ഹി നിരയില്‍ ഒരു മാറ്റമാണുള്ളത്. സന്ദീപ് ലാമിച്ചാനെയ്ക്ക് പകരം ക്രിസ് മോറിസ് ഡല്‍ഹി നിരയിലേക്ക് തിരികെ വരുന്നു.
രാജസ്ഥാന് റോയല്‍സ്: അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ്, റിയാന്‍ പരാഗ്, ആഷ്ടണ്‍ ടര്‍ണര്‍, സ്റ്റുവര്‍ട്ട് ബിന്നി, ശ്രേയസ്സ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ജയ്ദേവ് ഉനഡ്കട്, ധവാല്‍ കുല്‍ക്കര്‍ണ്ണി
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, കോളിന് ഇന്‍ഗ്രാം, ക്രിസ് മോറിസ്, ഷെര്‍ഫെയന്‍ റൂഥര്‍ഫോര്‍ഡ്, അക്സര്‍ പട്ടേല്‍, കാഗിസോ റബാഡ, അമിത് മിശ്ര, ഇഷാന്ത് ശര്‍മ്മ