ഗുജറാത്ത് – ഡൽഹി പോരാട്ടം, ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡൽഹി

Sports Correspondent

Davidwarner
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഒന്നാം സ്ഥാനക്കാരും പത്താം സ്ഥാനക്കാരും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഗുജറാത്തിന് 12 പോയിന്റുള്ളപ്പോള്‍ ഡൽഹിയ്ക്ക് വെറും 4 പോയിന്റാണുള്ളത്.

അസുഖം ബാധിച്ച കഴിഞ്ഞ മത്സരത്തിലെ ഹീറോ മിച്ചൽ മാര്‍ഷിന് പകരം റൈലി റൂസ്സോ ടീമിലേക്ക് എത്തുമ്പോള്‍ ഖലീല്‍ അഹമ്മദും ടീമിലേക്ക് തിരികെ എത്തുന്നു. അതേ സമയം ഗുജറാത്ത് ടൈറ്റന്‍സ് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

ഡൽഹി ക്യാപിറ്റൽസ്: David Warner(c), Philip Salt(w), Manish Pandey, Rilee Rossouw, Priyam Garg, Axar Patel, Ripal Patel, Aman Hakim Khan, Kuldeep Yadav, Anrich Nortje, Ishant Sharma

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Abhinav Manohar, Hardik Pandya(c), Vijay Shankar, David Miller, Rahul Tewatia, Rashid Khan, Noor Ahmad, Mohammed Shami, Mohit Sharma, Joshua Little