ഡാനിയേൽ സാംസിനെ 2.6 കോടിയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേൽ സാംസിനെ 2.6 കോടി രൂപയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 1 കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ വെല്ലുവിളിയൊണ് മുംബൈ അതിജീവിച്ചത്.

ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 1 കോടി രൂപയ്ക്ക് പോയപ്പോള്‍ ഡ്വെയിന്‍ പ്രിട്ടോറിയസിനെ 50 ലക്ഷത്തിന് ചെന്നൈ സ്വന്തമാക്കി.