Home Tags Daniel Sams

Tag: Daniel Sams

ഡാനിയേല്‍ സാംസ് കോവിഡ് പോസിറ്റീവ്, ദേവ്ദത്ത് പടിക്കല്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നു

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഡാനിയേല്‍ സാംസ് കോവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെട്ടു. ഏപ്രില്‍ മൂന്നിന് താരം ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത സമയത്ത് നെഗറ്റീവ് റിപ്പോര്‍ട്ടുമായാണ് എത്തിയതെന്നും ഏപ്രില്‍ ഏഴിന് നടത്തിയ താരത്തിന്റെ...

സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക്...

തുടക്കം തകര്‍ച്ചയോടെ, പിന്നെ ഡെവണ്‍ കോണ്‍വേയുടെ മികവില്‍ ന്യൂസിലാണ്ട്, താരം 99 നോട്ട്ഔട്ട്

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ 184/5 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട്. 19/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ ഡെവണ്‍ കോണ്‍വേ തുടര്‍ന്ന് വന്ന ഗ്ലെന്‍ ഫിലിപ്പ്സ്(30), ജെയിംസ് നീഷം(26) എന്നിവരുടെ കൂടെ ചേര്‍ന്നാണ്...

25 പന്തില്‍ 65 റണ്‍സ് നേടി ഡാനിയേല്‍ സാംസ്, സിഡ്നി തണ്ടറിന് ആദ്യ വിജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 4 വിക്കറ്റ് വിജയം നേടി സിഡ്നി തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ 178 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡാനിയേല്‍ സാംസിന്റെ വെടിക്കെട്ട്...

ജേസൺ റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

പരിക്കേറ്റ് ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഡാനിയൽ സാംസിനെയാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. പരിക്കിനെ തുടർന്ന് ജേസൺ റോയ്...

12 റണ്‍സ് വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്

ആരോണ്‍ ഫിഞ്ചും കാമറൂണ്‍ വൈറ്റും തിളങ്ങിയ മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു 12 റണ്‍സിന്റെ ജയം. 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മെല്‍ബേണ്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിനു അഞ്ച് വിക്കറ്റുകളെ...

മലയാളി കരുത്തില്‍ സിഡ്നി തണ്ടറിനു അഞ്ച് വിക്കറ്റ് ജയം

അവസാന പന്തില്‍ സിഡ്നി തണ്ടറിനെ വിജയത്തിലേക്ക് നയിച്ച് അര്‍ജ്ജുന്‍ നായര്‍. അവസാന ഓവറില്‍ 11 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ തണ്ടറിനായി അര്‍ജ്ജുന്‍ 6 പന്തില്‍ 12 റണ്‍സ് നേടുകയായിരുന്നു. ഷോണ്‍ അബോട്ട് എറിഞ്ഞ...
Advertisement

Recent News