പരിക്ക് ഇല്ല എന്നും ഫൈനലിന് റെഡി ആണെന്നും ചാഹർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ 2023ലെ ക്വാളിഫയർ 1ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ചെന്നൈ സൂപ്പർ കിംഗ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചാഹർ തനിക്ക് പരിക്കില്ല എന്ന് വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റൻസിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയ ക്യാച്ച് എടുക്കുന്നതിന് ഇടയിൽ ചാഹറിന് പരിക്കേറ്റത് പോലെ തോന്നൊയിരുന്നു.

ദീപക് 23 05 24 01 34 12 227

മുഹമ്മദ് ഷമിയെ പുറത്താക്കിയ ക്യാച്ച് എടുത്ത ശേഷം ദീപക് ചാഹർ മുടന്തിയായിരുന്നു കളം വിട്ടത്. എന്നാൽ തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല എന്നും എല്ലാം ശരിയാണെന്നും ഫൈനലിന് ഞങ്ങൾ റെഡി ആണെന്നും ചാഹർ പറഞ്ഞു. മെയ് 28ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ബിഗ് ഫൈനലിന് ചാഹർ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഇതോടെ ഉറപ്പായി.