പ‍ഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍

Sports Correspondent

Royalchallengersbangalore
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബൗള്‍ ചെയ്യുവാന്‍ തീരുമാനിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന ടീമിന് ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.

പഞ്ചാബ് കിംഗ്സ് നിരയിൽ സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലേക്ക് എത്തുന്നു.

പഞ്ചാബ് കിംഗ്സ്: Jonny Bairstow, Shikhar Dhawan, Bhanuka Rajapaksa, Mayank Agarwal(c), Jitesh Sharma(w), Liam Livingstone, Rishi Dhawan, Kagiso Rabada, Rahul Chahar, Harpreet Brar, Arshdeep Singh

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Rajat Patidar, Glenn Maxwell, Dinesh Karthik(w), Mahipal Lomror, Shahbaz Ahmed, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood