കൊല്‍ക്കത്തെ പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ച് കയറ്റിയ ആന്‍ഡ്രേ റസ്സല്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് കൊല്‍ക്കത്തയിലെ ക്രിക്കറ്റ് ആരാധകനു നല്കി. സെറിബ്രല്‍ പ്ലാസി ബാധിതനായ ഹര്‍ഷുല്‍ ഗോയങ്കയെന്ന ഒരു ആരാധകനാണ് റസ്സല്‍ തന്റെ ഈ അവാര്‍ഡ് നല്‍കിയത്. കൊല്‍ക്കത്തയിലെ ഹോം മാച്ചുകളില്‍ സ്ഥിരം സാന്നിദ്ധ്യമായ ഹര്‍ഷുലിനെ മത്സരം ശേഷം ഏതെങ്കിലും കളിക്കാരന് പോയി കാണുക പതിവാണ്.
.@Russell12A with our special Knight Rider @harshulgoenka1! 💜#KKRvSRH #VivoIPL #KKRHaiTaiyaar pic.twitter.com/Memf0PtATi
— KolkataKnightRiders (@KKRiders) March 24, 2019
ഇന്നലെ റസ്സലിനായിരുന്നു ഊഴം. ഹര്‍ഷുലിനെ കാണാന്‍ പോയ റസ്സല്‍ തന്റെ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കിയാണ് മടങ്ങിയത്. റസ്സലിന്റെ ഈ വീഡിയോ തങ്ങളുടെ ട്വിറ്ററിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പങ്കുവയ്ക്കുകയം ചെയ്തു.