മഴ മാറി, കളി 15 ഓവർ!! ചെന്നൈക്ക് ജയിക്കാൻ 171 റൺസ്

Newsroom

അങ്ങനെ അവസാനം മഴ മാറി. ഐ പി എൽ ഫൈനൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ തീരുമാനം ആയി. മത്സരം 12.10ന് പുനരാരംഭിക്കും എന്ന് അമ്പയർമാർ അറിയിച്ചു. രണ്ടാം ഇന്നിംഗ്സ് വെറും 3 പന്ത് മാത്രം എറിഞ്ഞ സമയത്ത് ആയിരുന്നു മഴ വില്ലനായി എത്തിയത്. ഇപ്പോൾ രണ്ടാം ഇന്നിങ്സ് 15 ഓവർ ആക്കി ചുരുക്കി ആകും മത്സരം നടക്കുക എന്നാണ് തീരുമാനിച്ചിരിക്കുന്നത്. 15 ഓവറിൽ 171 റൺസ് ആകും സി എസ് കെയുടെ വിജയ ലക്ഷ്യം.

മഴ 23 05 29 23 51 30 773

നേരത്തെ ആദ്യ ഇന്നിംഗ്സിൽ 20 ഓവർ ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 214-4 എന്ന സ്കോറായിരുന്നു എടുത്തത്. ഇനി മഴ എത്തില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മ