ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ എത്തി

Newsroom

Picsart 24 04 23 13 35 34 740
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് പര്യടനത്തിനായുള്ള ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ എത്തി. ഏപ്രിൽ 28 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ടി20 മത്സരങ്ങൾ ആണ് ഉള്ളത്. WPL-ൽ ആർ സി ബിക്ക് ആയി തിളങ്ങിയ മലയാളി താരം ആശ ശോഭന, മുംബൈ ഇന്ത്യൻസിനായി തിളങ്ങിയ സജന സജീവൻ എന്നിവർ ഇന്ത്യൻ ടീമിൽ ഉണ്ട്.

ഇന്ത്യ 24 04 15 20 10 29 679

ഐസിസി വനിതാ ടി20 ലോകകപ്പ് 2024 ഈ വർഷം അവസാനം ബംഗ്ലാദേശിൽ നടക്കാനിരിക്കുകയാണ്, ആ ടൂർണമെൻ്റിനായുള്ള തയ്യാറെടുപ്പ് ആണ് ഈ പരമ്പര. ഐസിസി വനിതാ ടി20 റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തുമാണ്.

2023 ജൂലൈയിലാണ് ഇന്ത്യ അവസാനമായി ബംഗ്ലാദേശിൽ പര്യടനം നടത്തിയത്.

ടീം:
Harmanpreet Kaur (C), Smriti Mandhana (VC), Shafali Verma, Dayalan Hemalatha, Sajana Sajeevan, Richa Ghosh (wk), Yastika Bhatia (wk), Radha Yadav, Deepti Sharma, Pooja Vastrakar, Amanjot Kaur, Shreyanka Patil, Saika Ishaque, Asha Sobhana, Renuka Singh Thakur,Titas Sadhu

Fixtures:

28 April: First T20I (D/N), SICS
30 April: Second T20I (D/N), SICS
2 May: Third T20I, SICS Outer
6 May: Fourth T20I, SICS Outer
9 May: Fifth T20I (D/N), SICS