ഇന്ത്യയെ ബാറ്റിംഗിനയച്ച് ബംഗ്ലാദേശ്

ഇന്ത്യക്കെതിരായ മൂന്നാം T20 മത്സരത്തിൽ ടോസ്സ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. നാഗ്പൂരിലെ വിദർഭാ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. ആദ്യം ബാറ്റ് ചെയ്യുക എന്നത് ഒരു ചാലഞ്ചായി ഏറ്റെടുക്കാനാണ് രോഹിത് ശർമ്മയുടെ തീരുമാനം ഇന്ത്യൻ നിരയിൽ കൃണാലിന് പകരം മനീഷ് പാണ്ഡേ എത്തും. ബംഗ്ലാദേശിനായി മൊസദെകിന് പകരം മിഥുൻ കളിക്കളത്തിൽ ഇറങ്ങും.

ഇന്ത്യ: Rohit Sharma(c), Shikhar Dhawan, Lokesh Rahul, Shreyas Iyer, Manish Pandey, Rishabh Pant(w), Shivam Dube, Washington Sundar, Deepak Chahar, Yuzvendra Chahal, K Khaleel Ahmed

ബംഗ്ലാദേശ്: Liton Das, Mohammad Naim, Soumya Sarkar, Mushfiqur Rahim(w), Mahmudullah(c), Afif Hossain, Mohammad Mithun, Aminul Islam, Shafiul Islam, Mustafizur Rahman, Al-Amin Hossain

Previous articleരോഹിത് ശർമ്മ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്ലെന്ന് അമർനാഥ്
Next articleഅണ്ടർ 19 ഏഷ്യൻ കപ്പ് യോഗ്യത, മൂന്നാം മത്സരത്തിലും ഇന്ത്യക്ക് തോൽവി