ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പരമ്പരയുടെ ഫിക്സ്ചറുകൾ ആയി

2021ഡിസംബറിനും ജനുവരി 2022നും ഇടയിൽ നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ഫിക്സ്ചറുകൾ വന്നു. ഡിസംബർ 26നും ജനുവരി 25നും ഇടയിൽ ഇന്ത്യ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 കളും ആണ് ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്. ഡിസംബർ 17-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സം ജോഹന്നാസ്ബർഗിൽ ആകും നടക്കുക. അതിനുശേഷം സെഞ്ചൂറിയനിൽ ബോക്സിംഗ് ഡേ ടെസ്റ്റും കേപ് ടൗണിൽ അവസാന ടെസ്റ്റും നടക്കും.

ഫിക്സ്ചർ

Test;

1st Test – Johannedburg – December 17 to 21
2nd Test in Centurion – December 26 to 30
3rd Test in Capetown – January 3 to 7

ODI;
1st ODI in Paarl – January 11
2nd ODI in Cape Town – January 14
3rd ODI in Cape Town – January 16

T20;
1st T20I in Cape Town – January 19
2nd T20I in Cape Town – January 21
3rd T20I in Paarl – January 23
4th T20I in Paarl – January 26

Previous articleഅയർലണ്ട് ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleബ്രസീലിൽ നിന്ന് ഒരു സൂപ്പർ ഫോർവേഡ് ഒഡീഷയിൽ