ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്‍ഡോറിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യന്‍ നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. വിരാട് കോഹ്‍ലി, കെഎൽ രാഹുല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് പകരം ശ്രേയസ്സ് അയ്യര്‍, ഉമേഷ് യാദവ്, സിറാജ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു. വിരാടിനും രാഹുലിനും വിശ്രമം നൽകിയപ്പോള്‍ അര്‍ഷ്ദീപിന് ചെറിയ നിഗ്ഗിള്‍ ആണ് പ്രശ്നം.
ദക്ഷിണാഫ്രിക്ക: Temba Bavuma(c), Quinton de Kock(w), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Dwaine Pretorius, Keshav Maharaj, Kagiso Rabada, Lungi Ngidi
ഇന്ത്യ: Rohit Sharma(c), Rishabh Pant(w), Suryakumar Yadav, Shreyas Iyer, Dinesh Karthik, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Umesh Yadav, Mohammed Siraj