പുതുമുഖ താരം ടീമിൽ, ഓസ്ട്രേലിയയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Geraldcoetzee
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കയുടെ ടീം പ്രഖ്യാപിച്ചു. 16 അംഗ സംഘത്തിൽ പേസര്‍ ജെറാള്‍ഡ് കോയെറ്റ്സേയ്ക്ക് ടീമില്‍ ആദ്യമായി ഇടം ലഭിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.

13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 40 വിക്കറ്റുകളാണ് താരം പ്രാദേശിക ടീമായ നൈറ്റ്സിന് വേണ്ടി നേടിയിട്ടുള്ളത്. ഗാബയിൽ ഡിസംബര്‍ 17ന് ആണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ബോക്സിംഗ് ഡേ ടെസ്റ്റ് എംസിജിയുലം ജനുവരി 4ന് സിഡ്നിയിലുമാണ് രണ്ടും മൂന്നും മത്സരങ്ങള്‍.

ദക്ഷിണാഫ്രിക്ക: Dean Elgar (C), Temba Bavuma, Gerald Coetzee, Theunis de Bruyn, Sarel Erwee, Simon Harmer, Marco Jansen, Heinrich Klaasen, Keshav Maharaj, Lungi Ngidi, Anrich Nortje, Kagiso Rabada, Glenton Stuurman, Rassie van der Dussen, Kyle Verreynne (wicketkeeper), Khaya Zondo