ഐപിഎലോ ബിഗ് ബാഷോ അല്ല തന്റെ പ്രിയപ്പെട്ട ലീഗേതെന്ന് വെളിപ്പെടുത്തി ഓയിന്‍ മോര്‍ഗന്‍

- Advertisement -

ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗ് ടി10 ലീഗാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ടൂര്‍ണ്ണമെന്റിന്റെ പ്രഥമ സീസണില്‍ കേരള കിംഗ്സിനെ നയിച്ച മോര്‍ഗന്‍ ടീമിനെ കിരീടം നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ അനുമതി കിട്ടിയ ലീഗിനെയാണ് ഇംഗ്ലണ്ട് നായകന്‍ ഐപിഎലിനെക്കാളും ബിഗ് ബാഷിനെക്കാളും ഇഷ്ടപ്പെടുന്നതെന്ന് മോര്‍ഗന്‍ പറഞ്ഞു.

ടി10 സ്പോര്‍ട്സ് മാനേജ്മെന്റ് ആണ് ടി10 ലീഗിന്റെ ചുമതലക്കാര്‍.

Advertisement