292 പോയിന്റുമായി ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്ക് തൊട്ടുപിന്നാലെ

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള ടെസ്ററ് പരമ്പര വിജയത്തോടെ ഓസ്ട്രേലിയയ്ക്ക് തൊട്ടടുത്തെത്തി ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിജയം ടീമിന് പിടിച്ചെടുക്കാനായിരുന്നുവെങ്കില്‍ ഓസ്ട്രേലിയയെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റെ പട്ടികയില്‍ ഇംഗ്ലണ്ടിന് മറികടക്കാനാകുമായിരുന്നു.

296 പോയിന്റുള്ള ഓസ്ട്രേലിയയ്ക്ക് തൊട്ടു പിന്നിലായി 292 പോയിന്റുമായാണ് ഇംഗ്ലണ്ടുള്ളത്. 360 പോയിന്റുമായിഇന്ത്യയാമ് പോയിന്റ് പട്ടികയില്‍ മുമ്പില്‍.

Advertisement