ജയിച്ചാൽ പാക്കിസ്ഥാന് പരമ്പര, നിര്‍ണ്ണായ മത്സരത്തിൽ ഇംഗ്ലണ്ടിന് ബൗളിംഗ്

Sports Correspondent

Englandpakistan
Download the Fanport app now!
Appstore Badge
Google Play Badge 1

ലാഹോറിൽ നടക്കുന്ന ആറാം ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. പരമ്പരയിൽ 3-2 എന്ന സ്കോറിന് പാക്കിസ്ഥാനാണ് മുന്നിൽ. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹാരിസ് തന്റെ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ ഇംഗ്ലണ്ട് റീസ് ടോപ്ലി, റിച്ചാര്‍ഡ് ഗ്ലീസൺ എന്നിവര്‍ക്ക് അവസരം നൽകുന്നു. മാര്‍ക്ക് വുഡും ക്രിസ് വോക്സുമാണ് ടീമിൽ നിന്ന് പുറത്ത് പോകന്ന താരങ്ങള്‍.

പാക്കിസ്ഥാന്‍: Babar Azam(c), Mohammad Haris(w), Shan Masood, Iftikhar Ahmed, Haider Ali, Shadab Khan, Asif Ali, Mohammad Nawaz, Aamer Jamal, Mohammad Wasim Jr, Shahnawaz Dahani

ഇംഗ്ലണ്ട്: : Philip Salt(w), Alex Hales, Dawid Malan, Ben Duckett, Harry Brook, Moeen Ali(c), Sam Curran, David Willey, Adil Rashid, Reece Topley, Richard Gleeson