ഡഗ് ബോളിംഗര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചു

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ഡഗ് ബോളിംഗര്‍. ഓസ്ട്രേലിയയ്ക്കായി 12 ടെസ്റ്റ് മത്സരങ്ങളും 39 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം 9 ടി20 മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 50 വിക്കറ്റും ഏകദിനത്തില്‍ 62 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസീരി എ : ജയത്തോടെ നാപോളി ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തി
Next articleസീഡോർഫ് ഡിപോർട്ടിവോ പരിശീലകൻ