സിംബാബ്‍വേ ഇതിഹാസം ഇനി ദേശീയ ടീം കോച്ച്

Sports Correspondent

Davehoughton
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയുടെ കോച്ചായി ഡേവ് ഹൗട്ടണെ നിയമിച്ചു. മുമ്പ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കീഴിൽ 1999 ലോകകപ്പിൽ സിംബാബ്‍വേ സൂപ്പര്‍-സിക്സിലേക്ക് കടന്നിരുന്നു.

നിലവിലെ കോച്ച് ലാൽചന്ദ് രാജ്പുത് സിംബാബ്‍വേ ക്രിക്കറ്റിന്റെ ടെക്നിക്കൽ ഡയറക്ടര്‍ ആയി ചുമതലയേറ്റതോടെയാണ് ഈ നീക്കം. നേരത്തെ സിംബാബ്‍വേ ലാന്‍സ് ക്ലൂസ്നറെ ബാറ്റിംഗ് കോച്ചായി നിയമിച്ചിരുന്നു. ടീം ബൗളിംഗ് കോച്ചിനായി തിരയുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.